Difference In Opinion Cannot Be Seen As A conflict: Ravi Shastri | Oneindia Malayalam

2019-09-12 51

Difference of opinion cannot be seen as conflict: Ravi Shastri
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടോ? ഈ ചോദ്യം വെറും കെട്ടുകഥയെന്നാണ് പരിശീലകന്‍ രവി ശാസ്ത്രി മുന്‍പ് പറഞ്ഞത്. പക്ഷെ ശാസ്ത്രി ഇപ്പോള്‍ പറയുന്നു, ഇരു താരങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ടെന്ന്.